കോഴിക്കോട് : കോഴിക്കോട് സ്വർണാഭരണങ്ങൾ മോഷണം പോയി. മടവൂർ സ്വാദേശി നജീതയുടെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ മോഷണം പോയത്. വീടിൻ്റെ സ്റ്റെയർകേസ് റൂമിൻ്റെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അഞ്ച് പവൻ സ്വർണമാണ് മോഷണം പോയത്. സംഭവത്തിൽ പള്ളിക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു
Content Highlight : Robbery at Kozhikode house; Five pavan of gold stolen