വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം;താമരശ്ശേരിയിൽ അധ്യാപകനെതിരെ കേസ്

അതിക്രമം നടത്തിയ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയി.

എൻഎസ്എസ് ക്യാമ്പിൽ വെച്ച് ലൈംഗിക അതിക്രമം നടന്നു എന്നാണ് വിദ്യാർത്ഥിനികൾ പരാതിയിൽ പറയുന്നത്.

Content Highlight : Police have registered a case against a teacher who sexually assaulted female students in Thamarassery.

To advertise here,contact us