വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മിന്നലേറ്റു: കോഴിക്കോട് യുവതിക്ക് ദാരുണാന്ത്യം

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കോഴിക്കോട്: ഇടിമിന്നലേറ്റ് യുവതി മരിച്ചു. നരിക്കുനി പുല്ലാളൂര്‍ ചെരച്ചേറ മീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സുനീറയ്ക്ക് ഇടിമിന്നലേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുളളത്.

Content Highlights: woman dies after being struck by lightning in kozhikkode

To advertise here,contact us