വയോധികയുടെ സ്വർണമാല കവർന്ന പ്രതികൾ പിടിയിൽ

നടുവട്ടം സ്വദേശി നിവാസ് അലി, ബാസിത് എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: പന്നിയങ്കരയിൽ വയോധികയുടെ മാലപൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. നടുവട്ടം സ്വദേശി നിവാസ് അലി, ബാസിത് എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വ​​ദേശി ശീലാവതിയുടെ സ്വർണമാല പൊട്ടിച്ച് പ്രതി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദ‍ൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് .

Content Highlights: suspects arrested for stealing elderly womans gold necklace

To advertise here,contact us