സഹോദരിയെ പീഡിപ്പിച്ച സഹോദരനെതിരെ പോക്‌സോ കേസ്

പെൺകുട്ടി അഞ്ചാം ക്ലാസിലും സഹോദരൻ എട്ടാം ക്ലാസിലും പഠിക്കുമ്പോഴായിരുന്നു അതിക്രമം നടന്നത്

കോഴിക്കോട്: കോഴിക്കോട് പുക്കാട്ടിരി സ്വദേശിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ സഹോദരന്റെ പേരില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. 2020ലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. അന്ന് പെണ്‍കുട്ടി അഞ്ചാം ക്ലാസിലും സഹോദരന്‍ എട്ടാം ക്ലാസിലും പഠിക്കുകയായിരുന്നു. പെണ്‍കുട്ടി കൗണ്‍സിലറോട് കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് വിവരം പൊലീസിന് കൈമാറുകയായിരുന്നു.

Content Highlight; POCSO Case Filed Against Brother for Sexual Assault on Sister

To advertise here,contact us