ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ മൊത്തമായി എത്തിക്കും; രണ്ടുപേർ പിടിയിൽ

സുൽത്താൻബത്തേരി സ്വദേശി പ്രഷീന, കുരുവട്ടൂർ സ്വദേശി മുഹമ്മദ് ഷാജിൽ എന്നിവരാണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്

കോഴിക്കോട്: ലഹരിവിൽപന സംഘത്തിലെ പ്രധാന കണ്ണിയായ രണ്ടുപേർ പിടിയിൽ. സുൽത്താൻബത്തേരി സ്വദേശി പ്രഷീന കുരുവട്ടൂർ സ്വദേശി മുഹമ്മദ് ഷാജിൽ എന്നിവരാണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. ഇരുവരും ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ മൊത്തമായി എത്തിച്ചു കൊടുക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

Content Highlights: two people arrested in mdma case

To advertise here,contact us