കോഴിക്കോട്: തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാലുപേർക്ക് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല. കുറ്റ്യാടി ചുരം ബദൽ റോഡായ ചുരണിയിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ശാന്ത, സനിക, സ്കൂട്ടറിൽ പോവുകയായിരുന്ന ഷീജ, മകൻ എബിൻ എന്നിവർക്കാണ് പരിക്കേറ്റത്.
Content Highlights: wild elephant attack in kozhikode