പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു; കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ വരുന്നത് കണ്ട് രണ്ടാമത്തെ ട്രാക്കിലേക്ക് മാറിയപ്പോള്‍ മറ്റൊരു ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

icon
dot image

കോഴിക്കോട്: കോഴിക്കോട് വടകര കുഞ്ഞിപ്പള്ളി റെയില്‍വെ ഗേറ്റിന് സമീപം ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു. പശ്ചിമ ബംഗാള്‍ സിലിഗുരി സ്വദേശി രാജേഷ് റായ് ആണ് മരിച്ചത്.

ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ വരുന്നത് കണ്ട് രണ്ടാമത്തെ ട്രാക്കിലേക്ക് മാറിയപ്പോള്‍ മറ്റൊരു ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

content highlights : migrant worker from Kozhikode met a tragic end after being hit by a train while crossing the tracks

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us