കോഴിക്കോട്: കോഴിക്കോട് വടകര ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം.
മാഹി പുന്നോൽ സ്വദേശി പി സന്തോഷ് (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Content highlights : Police officer dies tragically after suffering a heart attack in Vadakara