കോഴിക്കോട് വാഹനാപകടത്തിൽ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു

ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.

കോഴിക്കോട്: മുക്കത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ഫാത്തിമ ജിബിൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് മുക്കത്ത് അപകടമുണ്ടായത്. അമിത വേഗത്തിൽ വന്ന കാർ ഫാത്തിമ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചു. റോഡിലേക്ക് തെറിച്ച് വീണ പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Also Read:

National
ബന്ധുവിൻ്റെ വിവാഹ ചടങ്ങുകൾ ​ഗംഭീരമാക്കാനെത്തി, വേദിയിൽ നൃത്തം ചെയ്യുന്നതിനിടയിൽ യുവതി കുഴഞ്ഞു വീണു മരിച്ചു

content highlight- Plus 2 student dies in car accident in Kozhikode

To advertise here,contact us