കോട്ടയം ഇല്ലിക്കലില്‍ മൃതദേഹം കണ്ടെത്തി

ഈരാറ്റുപേട്ട സ്വദേശി മോഹനൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്

കോട്ടയം: കോട്ടയം ഇല്ലിക്കലില്‍ മൃതദേഹം കണ്ടെത്തി. ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെ ടിക്കറ്റ് കൗണ്ടറിന് സമീപം താഴ്ച്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട സ്വദേശി മോഹനന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മോഹനനെ കാണാതായിരുന്നു. ആത്മഹത്യ ആണ് എന്നാണ് പ്രാഥമിക നിഗമനം.

Content Highlights: body of man found in kottayam illikkal kallu

To advertise here,contact us