കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പാല: കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗന്‍വാടി, പ്രൊഫഷണല്‍ കോളേജ് എന്നിവയ്ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Also Read:

National
തിരുവണ്ണാമലൈയില്‍ മണ്ണിടിച്ചില്‍; മൂന്ന് വീടുകള്‍ മണ്ണിനടിയില്‍

ശക്തമായ മഴയുടെ സാഹചര്യത്തില്‍ നാളെ പത്തനംതിട്ട, വയനാട് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗന്‍വാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകളും ട്യൂഷന്‍ സെന്ററുകളും ഉല്‍പ്പെടെയുള്ളവയ്ക്കാണ് ഇരു ജില്ലകളിലും കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നേരത്തെ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

Content Highlight: Holiday declared for educational institutions in Kottayam due to heavy rain alert

To advertise here,contact us