കൊല്ലത്ത് വീട്ടുവളപ്പില്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കി മധ്യവയസ്‌കന്‍

സ്ഥലം ഉടമ ഹരിയെ രണ്ട് ദിവസമായി കാണാനില്ലെന്നാണ് വിവരം

കൊല്ലം: കൊല്ലം കിളിക്കല്ലൂരില്‍ വീട്ടുവളപ്പില്‍ സ്വയംചിതയൊരുക്കി ആത്മഹത്യ ചെയ്ത് മധ്യവയസ്‌കന്‍. പൂജ ചെയ്ത ശേഷമാണ് ആത്മഹത്യ. ആളെ തിരിച്ചറിയാന്‍ ആയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. സ്ഥലം ഉടമ ഹരിയെ രണ്ട് ദിവസമായി കാണാനില്ലെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: A middle-aged man was found dead in the compound of a house at Kilikollur in Kollam, with police saying the person’s identity has not yet been confirmed. Police and fire force personnel reached the spot and began an investigation. The house owner, Hari, has reportedly been missing for two days, and authorities are examining whether he was the person found at the site.

To advertise here,contact us