കോല്ലം: ജീവിച്ചിരിക്കുന്നയാള്‍ മരിച്ചെന്ന് കാട്ടി പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍. മൂന്ന് പേരെയാണ് ഇരവിപുരം പൊലിസ് അറസ്റ്റ് ചെയ്തത്. ചകിരിക്കട സ്വദേശി സജീവ് മരിച്ചെന്ന് കാട്ടിയായിരുന്നു പിരിവ്. പള്ളിമുക്ക് സ്വദേശി നിസാം, സുധീര്‍, ലുബീക്കര് എന്നിവരാണ് പിടിയിലായത്.
Content Highlights: Three people have been arrested in Kollam for allegedly collecting money by falsely claiming that a living person had died. Police are continuing the investigation.