മൂന്നരക്കിലോ കഞ്ചാവുമായി സഹോദരങ്ങള്‍ പിടിയില്‍

റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സഹോദരങ്ങള്‍ പിടിയിലായത്

കൊല്ലം: മൂന്നരക്കിലോ കഞ്ചാവുമായി സഹോദരങ്ങള്‍ പിടിയില്‍. കൊല്ലം ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. രാജഗിരി നിജോ ഭവനില്‍ നിജോ ജോസഫ്, സിജോ ജോസഫ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയോടെ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സഹോദരങ്ങള്‍ പിടിയിലായത്.

Content Highlights: Brothers arrested with 3.5 kg of ganja at railway station sasthamkotta

To advertise here,contact us