കൊല്ലത്ത് ബസിലേക്ക് ബൈക്ക് ഇടിച്ച് കയറി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

മയ്യനാട് നടന്ന അപകടത്തില്‍ താന്നി സ്വദേശികളാണ് മരിച്ചത്

കൊല്ലം: ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മയ്യനാട് നടന്ന അപകടത്തില്‍ താന്നി സ്വദേശികളാണ് മരിച്ചത്. അലന്‍ ജോസഫ്, വിനു രാജ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30നായിരുന്നു അപകടം. ബസിലേക്ക് ബൈക്ക് ഇടിച്ച് കയറുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

Content Highlights: 2 died road accident in Kollam

To advertise here,contact us