കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു. പുത്തൂര് മാറനാട് കുഴക്കാട് മുക്കിന് സമീപമാണ് കൊലപാതകം നടന്നത്. മാറനാട് സ്വദേശി ശ്യാം നമ്പ്യാര് (44) ആണ് മരിച്ചത്. അയല്വാസിയായ ധനേഷ് ആണ് ശ്യാമിനെ കുത്തി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില് ധനേഷിനെ പുത്തൂര് പൊലീസ് പിടികൂടി.
Content Highlight; Young man stabbed to death in Kollam