കൊല്ലം: കെട്ടിടത്തിന് മുകളില് നിന്നും വീണ യുവാവ് മരിച്ചു. ആയൂര് അകമണിലാണ് സംഭവം നടന്നത്. ഇളമാട് അമ്പലംമുക്ക് സ്വദേശി അനീഷ് (35) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില് ചികിത്സയില് ഇരിക്കേയാണ് മരണം.
Content Highlights: Youth died when fallen from a building