കാസര്‍കോട്: കാസര്‍കോട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ ആഭരണങ്ങല്‍ കവര്‍ന്നു. ഉപ്പള ശാരദ നഗറിലെ ഗംഗയുടെ ആഭരണമാണ് രണ്ടംഗ സംഘമാണ് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്.
അര പവനുള്ള സ്വര്‍ണക്കമ്മലും മുക്കു പണ്ടത്തിന്റെ വളകളും മാലയും ആണ് നഷ്ടപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: An elderly woman in Kasaragod was allegedly threatened with a knife and robbed of her jewellery