കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

ഭാര്യ മറിയത്തിന് തലയ്ക്ക് ഗുരുതര പരിക്ക്

കാസർകോട്: കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി ഇബ്രാഹിം (60)ആണ് മരിച്ചത്. ഭാര്യ മറിയത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മറിയം മംഗളൂരുവിൽ ചികിത്സയിലാണ്. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണം.

Content Highlights: Family dispute issue Husband dead, he also attacks wife at Kanhangad

To advertise here,contact us