കാസര്കോട്: കാസര്കോട് റെയില്വെ സ്റ്റേഷനില് ഗുഡ്സ് ട്രെയിന് തട്ടി കര്ണാടക സ്വദേശി മരിച്ചു. കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ട്രെയിന് ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്.
Content Highlights: Karnataka native died after being hit by goods train at Kasaragod railway station