കാസര്കോട്: ബൈക്ക് ഡിവൈഡറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കാസര്കോട് കുമ്പള മാവിനക്കട്ടിയിലായിരുന്നു അപകടം. ബന്തിയോട് ദീനാര് നഗര് സ്വദേശി യൂസുഫാണ് മരിച്ചത്. ലൈറ്റ് ആന്ഡ് സൗണ്ട്സ് ജീവനക്കാരനായിരുന്നു യൂസുഫ്.
Content Highlight; Young man dies after hitting bike divider