കാസർകോട്: മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. 22 പവൻ സ്വർണം നഷ്ടമായി. മഞ്ചേശ്വരം ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുടുംബം ഗൾഫിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
Content Highlights: Robbery at locked house in Manjeshwaram and 22 gold pieces lost