കാസർകോട് നീലേശ്വരത്ത് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

വള്ളിക്കുന്ന് സ്വദേശി വിനീഷ് (23) ആണ് മരിച്ചത്

കാസർകോട് : കാസർകോട് നീലേശ്വരത്ത് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം.

ഇന്ന് രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : Tragic death of a young man hit by a train in Nileshwaram, Kasaragod

To advertise here,contact us