കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

കഴിഞ്ഞ ദിവസം വീടിനടുത്ത് വച്ചാണ് ഹംസയ്ക്ക് കടന്നൽ കുത്തേറ്റത്

കണ്ണൂ‍ർ: പാപ്പിനിശ്ശേരിയിൽ കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു. കരിക്കൻകുളം ആനവളപ്പിലെ ഹംസയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്ത് വച്ചാണ് ഹംസയ്ക്ക് കടന്നൽ കുത്തേറ്റത്. ഇന്ന് ഉച്ചയോടെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഹംസ മരിച്ചത്.

Content Highlights: Elderly man dies after being treated for wasp sting

To advertise here,contact us