കണ്ണൂര്‍ പയ്യന്നൂരില്‍ ബിജെപി നേതാവ് ട്രെയിന്‍ തട്ടി മരിച്ചു

അരവഞ്ചാലില്‍ വ്യാപാരിയാണ് തമ്പാന്‍

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ബിജെപി നേതാവ് ട്രെയിന്‍ തട്ടി മരിച്ചു. അരവഞ്ചാല്‍ സ്വദേശി തമ്പാന്‍ (56) ആണ് മരിച്ചത്. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. അരവഞ്ചാലില്‍ വ്യാപാരിയാണ് തമ്പാന്‍.

Content Highlights: BJP leader died in Payyannur hit by train

To advertise here,contact us