കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിന് എത്തിയവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.
കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തും, കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിനെയുമാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
content highlights: Two pilgrims at Kottiyoor temple drowned; search underway