ഇടുക്കിയില്‍ മധ്യവയസ്‌കനെ പിതൃസഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം

ഇടുക്കി: മധ്യവയസ്‌കനെ പിതൃസഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. ഇടുക്കി അന്യാര്‍തൊളു നിരപ്പേല്‍ കടയില്‍ സുകുമാരന്‍ (62) ആണ് കൊല്ലപ്പെട്ടത്. പിതൃ സഹോദരിയായ കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. തങ്കമ്മ പരുക്കുകളോടെ ചികിത്സയിലാണ്.

Content Highlights: Father s sister killed a man in Idukki use Acid

To advertise here,contact us