ഇടുക്കി മച്ചിപ്ലാവിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

ഭാര്യ ഗുരുതരാവസ്ഥയിൽ

തൊടുപുഴ: ഇടുക്കി മച്ചിപ്ലാവിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. മച്ചിപ്ലാവ് ചാറ്റുപാറ സ്വദേശി പത്രോസ് ആണ് മരിച്ചത്. തലയ്ക്കും ശരീരത്തിനും വെട്ടേറ്റ സാറാമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights: husband died after attacking wife

To advertise here,contact us