'പെട്ടല്ലോ...!' ഇടുക്കിയിൽ ഒരേ കുഴിയിൽ വീണ് കടുവയും നായയും; വനംവകുപ്പ് മയക്കുവെടി വെക്കും

വനം വകുപ്പ് സംഘം സ്ഥലത്തെത്തി കടുവയെ മയക്കുവെടി വെച്ച് പിടികൂടും

ഇടുക്കി: മൈലാടും പാറയ്ക്ക് സമീപം കടുവയും നായയും ഒരേ കുഴിയിൽ വീണു. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് വീണത്. കേരള തമിഴ്നാട് അതിർത്തിയിലാണ് സംഭവം. വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനാണ് വനംവകുപ്പിൻ്റെ തീരുമാനം.

Content Highlights: Tiger and Dog fell in same pit at idukki

To advertise here,contact us