ഓടിക്കൊണ്ടിരുന്ന ബസ്സിൻ്റെ ടയറിന് തീപിടിച്ചു; യാത്രകാർ ചാടി ഇറങ്ങി; ഒഴിവായത് വൻ ദുരന്തം

വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ്സിന്റെ ടയറിനാണ് തീപിടിച്ചത്

icon
dot image

അടിമാലി: ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയറിന് തീപിടിച്ചു. ഇടുക്കി അടിമാലി ഇരുട്ട് കാനത്തിന് സമീപം വെച്ചാണ് വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ്സിന്റെ ടയറിൽ തീപിടിച്ചത്. പുക ഉയർന്നതോടെ വാഹനം നിർത്തി യാത്രക്കാർ ചാടി ഇറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. പിന്നാലെ അടിമാലിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു.

Content Highlights- A tire of a moving bus caught fire, passengers jumped off, narrowly avoiding an accident.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us