കൊച്ചി: ബാറിന്റെ പാര്‍ക്കിങ്ങില്‍ തോക്ക് ചൂണ്ടി വധശ്രമം എന്ന് പരാതി. മൂന്നുപേര്‍ക്കെതിരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസ് എടുത്തു. കാക്കനാട് ചിറ്റേത്തുകരയിലുള്ള ക്വാറല് റിലീഫ് ബാറിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം. സോണല്‍ സന്തോഷ്, കണ്ടാലറിയാവുന്ന മറ്റു രണ്ടു സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്.
Content Highlights: Infopark Police have registered a case against three people following a complaint over a gun-related incident at a bar parking area in Chittethukara, Kakkanad. The case names Sonal Santhosh and two others whose identities are yet to be confirmed, with the incident reportedly occurring around 12:30 am.