കൊച്ചി: എറണാകുളം ഹൈക്കോടതിക്ക് സമീപം കെട്ടിടത്തിന് തീപിടിച്ചു. കച്ചേരിപ്പടി ഫ്രണ്ട്സ് ലൈനിന് സമീപത്തെ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. നേവിയുടെ ക്വാർട്ടേഴ്സ് കെട്ടിടമാണിത്. കെട്ടിടത്തിന്റെ താഴെയുള്ള നിലയില്‍ താമസക്കാര്‍ ഉണ്ടെന്നും നിലവില്‍ തീ പടരാനുള്ള സാഹചര്യം ഇല്ലെന്നും ഫയര്‍ഫോഴ്സ് സംഘം അറിയിച്ചു.
Content Highligts: Fire Breaks Out at Building Near Kerala High Court in Ernakulam