കൊച്ചി: മൂവാറ്റുപുഴയില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടക സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Twenty-seven people were injured after a bus collided with a lorry in Muvattupuzha. The injured were shifted to nearby hospitals, and police have launched an investigation.