കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം

കുഞ്ഞിനെ അമ്മത്തൊട്ടിലിന് കൈമാറി

കൊച്ചി: കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി കുണ്ടന്നൂര്‍ ഭാഗത്താണ് പ്രസവം കഴിഞ്ഞ് മണിക്കൂറുകളായ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Content Highlights: A newborn baby was found abandoned in Kochi, prompting police to launch an investigation to trace those responsible and determine the circumstances of the incident

To advertise here,contact us