പിറവത്ത് പുഴയില്‍ അമ്മയുടെയും ഒരു വയസുളള കുഞ്ഞിന്റെയും മൃതദേഹം

ആദ്യം കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹമാണ്

കൊച്ചി: എറണാകുളം പിറവത്ത് പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കരയ്ക്കടിഞ്ഞു. മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കുഞ്ഞിന് ഒരുവയസ് പ്രായം തോന്നിക്കും. ആദ്യം കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹമാണ്. പിറവം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

Content Highlights: In a tragic incident, the bodies of a woman and one-year-old baby were found floating in the Muvattupuzha river near the Mulakulam bridge in Piravom, Ernakulam.

To advertise here,contact us