കൈക്കൂലി കേസ്: റവന്യൂ ഇൻസ്പെക്ടർ വിജിലൻസിൻ്റെ പിടിയിൽ

3000 രൂപയാണ് സൈജു കൈക്കൂലിയായി വാങ്ങിയത്

കൊച്ചി: കൊച്ചി മരടിൽ കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. റവന്യൂ ഇൻസ്പെക്ടർ സൈജുവാണ് പിടിയിലായത്. നഗരസഭയിൽ നടന്ന റെയ്ഡിലാണ് സൈജു അറസ്റ്റിൽ ആയത്. 3000 രൂപയാണ് സൈജു കൈക്കൂലിയായി വാങ്ങിയത്.

Content Highlight : Revenue inspector caught by Vigilance for accepting bribe in Kochi Maradu. Saiju took 3000 rupees as a bribe.

To advertise here,contact us