ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ക്വാറി കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര വിഎച്ച്എസ്‌സി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യയാണ് മരിച്ചത്. രാവിലെ സ്‌കൂളില്‍ പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ആദിത്യയെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Content Highlight; Plus One student found dead in Chottanikkara

To advertise here,contact us