എറണാകുളത്ത് എക്സൈസിൻ്റെ വൻ ലഹരിവേട്ട; ആലപ്പുഴ സ്വദേശി പിടിയിൽ

ജില്ലയിൽ ഈ വർഷം രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ലഹരി കേസാണിത്

കൊച്ചി: എറണാകുളത്ത് എക്സൈസിന്റെ വൻ ലഹരി വേട്ട. 250 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴ സ്വദേശി പിടിയിൽ. രണ്ട് ഗ്രാമോളം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ജില്ലയിൽ ഈ വർഷം രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ലഹരി കേസാണിത്.

Content Highlight : Excise raid in Ernakulam: Alappuzha native arrested with 250 grams of drugs. This is the biggest drug case registered in the district this year.

To advertise here,contact us