എറണാകുളം: ഭര്ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് പരിക്കേറ്റു. കൊച്ചിയില് മുട്ടം മെട്രോ സ്റ്റേഷനില് വൈകിട്ടാണ് സംഭവം.ഇടപ്പള്ളി ചങ്ങമ്പുഴ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിയത്. പരിക്കേറ്റ നീതുവിനെ കളമശ്ശേരി മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു.മഹേഷിനെ മെട്രോ പൊലീസ് കസ്റ്റഡിയിലെടുത്തു.
Content Highlight :Wife injured after being stabbed by husband