ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. കോതമംഗലം ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുംവഴിയാണ് ബസിന് തീപിടിച്ചത്. എംസി റോഡ് വട്ടപ്പാറ വേറ്റിനാട് വെച്ചാണ് വാഹനത്തില്‍ നിന്ന് തീ ഉയര്‍ന്നത്. ഈ സമയം വാഹനത്തില്‍ 35-ലധികം യാത്രക്കാരുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: A running KSRTC bus caught fire in ernakulam

To advertise here,contact us