എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍

അംജാദ് ഹസന്‍ ഏറെ നാളായി ഡാന്‍സാഫിന്റെ നീരിക്ഷണത്തിലായിരുന്നു

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ ഡാന്‍സാഫ് സംഘം പിടിച്ചെടുത്തു. അംജാദ് ഹസന്‍ ഏറെ നാളായി ഡാന്‍സാഫിന്റെ നീരിക്ഷണത്തിലായിരുന്നു.

Content Highlights: Doctor under arrest with Drugs

To advertise here,contact us