കൊച്ചി: കോതമംഗലത്തെ ആള്ത്താമസം ഇല്ലാത്ത വീട്ടിലെ മാലിന്യ ടാങ്കില് നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കുറുപ്പുംപടി സ്വദേശി ശാന്തയുടേതാണ് (61) മൃതദേഹം. ശാന്തയെ ഈ മാസം 18നാണ് കാണാതായത്. 20ന് മക്കള് പരാതി കൊടുത്തിരുന്നു. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.
Content Highlights: Body found in tank of abandoned house in kothamangalam identified