കൊച്ചി: കൂത്താട്ടുകുളത്ത് ബാർ ഹോട്ടലിൽ സംഘർഷം. തർക്കത്തിനിടെ യുവാക്കൾ എയർ ഗൺ കൊണ്ട് മധ്യവയസ്കൻ്റെ തലക്കടിച്ചു വീഴ്ത്തി. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. മാറിക അരിശ്ശേരിക്കരയിൽ എ കെ അമൽ, കിഴകൊമ്പ് വട്ടപ്പറമ്പിൽ ലിഞ്ചു വി അവറാച്ചൻ, പാലക്കുഴ പഴുക്കനായ്ക്കൽ എൽദോ തങ്കപ്പൻ, എന്നിവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlights: conflict in koothattukulam bar hotel