കാൽവഴുതി വെള്ളത്തിലേക്ക് വീണു; പെരിയാറിൽ യുവതി മുങ്ങി മരിച്ചു

മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിലെ മോർച്ചറിയിലേക്ക് മാറ്റി

കൊച്ചി: പെരിയാറിൽ യുവതി മുങ്ങി മരിച്ചു. ആലപ്പുഴ സ്വദേശിനി നന്ദനയാണ് മരിച്ചത്. വേങ്ങൂർ പാണംകുഴിയിലാണ് അപകടം നടന്നത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിലെ മോർച്ചറിയിലെയ്ക്ക് മാറ്റി.

Content Highlight: He slipped and fell into the water; Woman drowned in Periyar

To advertise here,contact us