കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കസ്റ്റഡിയിൽ

ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കസ്റ്റഡിയിൽ. കൊച്ചി മരട് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

content highlights: Notorious goonda Om Prakash in custody

To advertise here,contact us