ആലപ്പുഴ: ചന്ദിരൂരില് 18കാരനെ കാണാതായി. ഈ മാസം 23ന് രാത്രി 11 മണിയോടെയാണ് ആധിദേവിനെ കാണാതായത്. ആലപ്പുഴ ചന്ദിരൂരില് നിന്നാണ് കാണാതായത്. ആധിദേവിനെ അടുത്തിടെ കണ്ടവരും ഏതെങ്കിലും വിവരം കിട്ടുന്നവരും താഴെ കാണുന്ന ഫോണ് നമ്പറില് അറിയിക്കുക.
ദയവായി ഉടന് തന്നെ ബന്ധപ്പെടുക:
ഫോണ് നമ്പര്:
99950849598281719406
Content Highlights: Teen missed in Alappuzha