ചേര്ത്തല: മെഡിക്കല് കോളേജില് വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ് വിദ്യാര്ത്ഥിനി മൂന്നരമാസം ഗര്ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിര്ദേശത്തെത്തുടര്ന്ന് പൊലീസ് കേസെടുത്തു.