ആലപ്പുഴ: മുറുക്കി തുപ്പിയതിനെ ചൊല്ലി തര്ക്കത്തെ തുടര്ന്ന് മധ്യവയസ്കന് കുത്തേറ്റു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. പന്തളം സ്വദേശി സജീവി(54)നാണ് കുത്തേറ്റത്.
അമ്പലക്കുളത്തില് കുളിക്കവെ മുറുക്കി തുപ്പിയതിനെ ചൊല്ലിയാതാണ് തര്ക്കം ഉടലെടുത്തത്. ഗുരുതരമായി പരിക്കേറ്റ സജീവിനെ വണ്ടാനം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിച്ചു. സംഭവത്തില് പ്രതി ദില്കുമാറിനെ പൊലീസ് പിടികൂടി.
Content Highlights- Man arrested for stab 54years old man in harippad