റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു; ആലപ്പുഴയിൽ വയോധികയ്ക്ക് ദാരുണാന്ത്യം

ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്ക് പരിക്കേറ്റു

ആലപ്പുഴ: കൊമ്മാടി ബൈപ്പാസിന് സമീപം കാറിടിച്ച് വയോധിക മരിച്ചു. കൊമ്മാടി സ്വദേശി സതീഷാണ്(61) മരിച്ചത്.റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്.

Content Highlights: woman dies in accident at alappuzha

To advertise here,contact us